'ആര്‍എസ്എസിന് മുകുന്ദന്റെ ശൈലിയാണെങ്കില്‍ ഇഷ്ടമാണ്' - സിപിഐ നേതാവ് സി ദിവാകരൻ
മണക്കാട് സിപിഐക്കാരെന്റ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിര്‍ത്തിച്ചു. പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പി പി മുകുന്ദന് വീട്ടിലെത്തി.